Latest News
 രണ്ടുമക്കളുടെ അച്ഛന്‍ കോഴിക്കോടുകാരനായ കാര്‍ത്തിക് പ്രസാദ്; മൗനരാഗത്തിലെ ബൈജുവിന്റെ വിശേഷങ്ങള്‍
News
cinema

രണ്ടുമക്കളുടെ അച്ഛന്‍ കോഴിക്കോടുകാരനായ കാര്‍ത്തിക് പ്രസാദ്; മൗനരാഗത്തിലെ ബൈജുവിന്റെ വിശേഷങ്ങള്‍

ഏഷ്യാനെറ്റില്‍ ഹിറ്റ് ചാര്‍ട്ടില്‍ മുന്നില്‍ നില്‍ക്കുന്ന സീരിയലാണ് മൗനരാഗം. ഊമയായ കല്യാണിയുടെ കഥയാമ് സീരിയല്‍ പറയുന്നത്. കല്യാണിയായി എത്തുന്ന അന്യഭാഷാ ത...


cinema

കുട്ടിക്കാലം ഒരുപാട് എന്‍ജോയ് ചെയ്തിട്ടുള്ള ആളാണ് ഞാന്‍! അതുപോലെ തന്നെ എന്റെ മകള്‍ക്ക് അവളുടെ ബാല്യം ആസ്വദിക്കാന്‍ സാധിക്കണം തുറന്ന് പറഞ്ഞ് ടൊവിനോ

വളരെയേറെ പരിശ്രമങ്ങള്‍ക്കും കഠിനാധ്വാനങ്ങള്‍ക്കുമൊടുവില്‍ സിനിമയില്‍ തന്റെ സ്ഥാനം ഉറപ്പിച്ച നടനാണ് ടൊവിനോ തോമസ്. വില്ലന്‍ വേഷങ്ങളിലൂടെ എത്തി റൊമാന്റിക് ഹീറോ ...


channel

മനസ് തുറന്ന് ബഷീര്‍ ബഷി; 'മഷൂറയോട് ഇഷ്ടം തോന്നിയപ്പോള്‍ ഞാനത് സുഹാനയുടെ അടുത്ത് തുറന്ന് പറയുകയായിരുന്നു' സുഹാന സമ്മതിച്ചതിങ്ങനെ

ബഷീര്‍ ബഷിയും കുടുംബവും ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരങ്ങള്‍.ബിഗ് ബോസ് എന്ന ഒരു പ്രമുഖ ചാനലിലെ റിയാലിറ്റി ഷോയിലൂടെയാണ് ബഷീര്‍ ബഷി മിനിസ്‌ക്രീന്&zwj...


cinema

അഭിമുഖത്തിലൂടെ തുടങ്ങിയ സൗഹൃദം പിന്നീട് പ്രണയമായി; അവതാരകയായ ഭാര്യയും ഗിറ്റാറില്‍ വിസ്മയം തീര്‍ക്കുന്ന മകള്‍ തന്‍മയും; നടന്‍ നരേയ്‌ന്റെ വിശേഷങ്ങള്‍ അറിയാം

നായകനായും സഹനടനായും വില്ലനായുമൊക്കെ മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ചേക്കേറിയ നടനാണ് നരേന്‍. തമിഴിലും മലയാളത്തിലും സജീവമായ താരം ഇപ്പോള്‍ മികച്ച വേഷങ്ങളുമായി മുന്ന...


cinema

തണ്ണീര്‍മത്തനിലെ കീര്‍ത്തിയായ അനശ്വര രാജന്‍ യഥാര്‍ഥത്തില്‍ ആരെന്നറിയുമോ? നടി അനശ്വര രാജന്റെ കുടുംബവിശേഷങ്ങള്‍ ഇങ്ങനെ

2017ല്‍ പുറത്തിറങ്ങിയ ഉദാഹരണം സുജാത എന്ന സിനിമയില്‍ മഞ്ജു വാര്യരുടെ മകളായി മികച്ച അഭിനയം കാഴ്ചവച്ച ബാലതാരമാണ് അനശ്വര രാജന്‍. ഇപ്പോള്‍ തണ്ണീര്‍മത്തന്&z...


cinema

മലയാളിയാണെങ്കിലും ജനിച്ചതും വളര്‍ന്നതും ഗുജറാത്തില്‍; അച്ഛനെക്കാള്‍ കര്‍ക്കശക്കാരി അമ്മ; തന്റെ സങ്കല്‍പ്പത്തിലെ വീടിനെക്കുറിച്ച് പറഞ്ഞ് ഉണ്ണിമുകുന്ദന്‍

മലയാള സിനിമയിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനാണ് ഉണ്ണി മുകുന്ദന്‍. മസിലളിയന്‍ എന്ന് അറിയപ്പെടുന്ന ഉണ്ണിക്ക് ആരാധികമാരും ഏറെയാണ്. ഹിറ്റ് ചിത്രങ്ങളിലെ ശ്രദ്ധേയ കഥാപാത്രമായി...


cinema

ജീവിതത്തിലെ ഏറ്റവും നല്ല തീരുമാനം പ്രസവ സമയത്ത് ഭാര്യയ്‌ക്കൊപ്പം നിന്നത്; പ്രൊഡക്ഷന്‍ കമ്പനി തുടങ്ങിയത് സിനിമ ചുറ്റും ഉണ്ടാകണമെന്ന ആഗ്രഹത്തില്‍; ബിബിഎ തോറ്റ് നടനായ ആസിഫ് അലി പറയുന്നു

മലയാളത്തില്‍ മിനിമം ഗ്യാരണ്ടിയുള്ള നടനാണ് ആസിഫ് അലി. സിനിമയ്‌ക്കൊപ്പം കുടുംബത്തെയും സ്‌നേഹിക്കുന്ന ആസിഫ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ ജീവിതത്ത...


channel

വാനമ്പാടിയിലെ മോഹന്‍കുമാറായെത്തി മലയാളികള്‍ക്ക് സുപരിചിതനായി; പി സുശീലയുടെ കൊച്ചുമകന്‍നായ നടന്റെ ഹോബി പാമ്പു പിടുത്തം; വാനമ്പാടിയിലെ നായകന്‍ സായ് കിരണിന്റെ വിശേഷങ്ങള്‍

ജനപ്രിയ സീരിയല്‍ വാനമ്പാടിയിലെ നായകന്‍ മോഹന്‍കുമാര്‍ ചുരുങ്ങിയ നാളുകള്‍ കൊണ്ട് തന്നെ പ്രേക്ഷക മനസില്‍ കയറിയ നടനാണ്. മലയാളിയാണെന്നാണ് പലര്‍ക്കും ഇദ്ദേ...


LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക